January 30, 2026 |
Advertisement

രണ്ടായിരം രൂപയില്‍ നിന്നും രണ്ടു ലക്ഷം കോടിയോളം വളര്‍ന്ന സഹാറ, സുബ്രത റോയ് എന്ന സാമ്രാട്ട് ഒടുവില്‍ വീണു പോയത് ഒരു മലയാളിക്കു മുന്നിലായിരുന്നു

എബ്രഹാം മുംബൈ സെബിയില്‍ മെമ്പറായിരുന്നപ്പോഴാണ് സഹാറ ഗ്രൂപ്പിന്റെ തട്ടിപ്പ് കണ്ടെത്തിയതും ആരെയും കൂസാത്ത റോയുടെ ജീവിതം ദുഷ്‌ക്കരമായതും

അഴിമുഖം ഡെസ്‌ക് |07-10-2025

അമൃതാനന്ദമയിയെ കടപ്പുറം സുധാമണിയെന്ന് വിളിക്കുന്നവരോട്‌

കടപ്പുറത്ത് മീന്‍ പെറുക്കി ജീവിക്കുന്ന സ്ത്രീ ആത്മീയഗുരുവായാലും ആ കടലിന്റെ സ്വഭാവം വിട്ടുമാറില്ലെന്നാണ് ഈ വിമര്‍ശനങ്ങളുടെയെല്ലാം കാതല്‍

അരുണ്‍ ടി. വിജയന്‍ |28-09-2025

ഗാസയിലെ കുട്ടികള്‍ക്ക് എന്തുകൊണ്ടാണ് കളിക്കളങ്ങള്‍ ഇല്ലാത്തത്?

ഒരു പലസ്തീനിയന്‍ അമ്മയുടെ വിഹ്വലതകള്‍

അഴിമുഖം ഡെസ്‌ക് |24-09-2025

‘അന്താസ്’ സിനിമയും സീതാറാം യെച്ചൂരിയും തമ്മിലെന്ത് ബന്ധം?

കലാസമൂഹം ജനപ്രിയ കലാരൂപങ്ങളിലൂടെ രാഷ്ട്രീയം ചർച്ച ചെയ്തിരുന്നതിന്റെ അടയാളം കൂടിയാണ് നാം സീതാറാമിനൊപ്പം ചർച്ച ചെയ്തത്

ശ്രീജിത്ത് ദിവാകരന്‍ |12-09-2025

12 വര്‍ഷം മകന്റെ മൃതദേഹം ഫോര്‍മാലിനില്‍ സൂക്ഷിച്ച ഒരച്ഛന്‍; പൊലീസ് ക്രൂരതകള്‍ക്കെതിരേ പോരാടുന്നവര്‍ അറിയണം തങ്കപ്പനെ

താന്‍ അനുഭവിച്ച വേദന, വേറെയാര്‍ക്കും ഉണ്ടാകരുതെന്നാശിച്ചാണ് തങ്കപ്പന്‍ പോരാടിയത്. പക്ഷേ, പിന്നെയും എത്രയെത്ര ഗോപിമാര്‍ ഉണ്ടാകുന്നു, തങ്കപ്പന്‍മാരും.

രാകേഷ് സനല്‍ |10-09-2025

‘എന്റമ്മയ്ക്ക് ആരുമില്ലെന്ന് നിലവിളിപ്പോള്‍ ഏതാടാ നിന്റെ അമ്മ എന്നു ചോദിച്ചാണ് അവരെന്റെ മോനെ അടിച്ചു കൊന്നുകളഞ്ഞത്’

ഉദയകുമാര്‍ ഉരുട്ടിക്കൊല; മകന് നീതി കിട്ടിയിട്ട് മരിക്കണമെന്ന് ആഗ്രഹിച്ച അമ്മയായിരുന്നു പ്രഭാവതി

അഴിമുഖം ഡെസ്‌ക് |27-08-2025

ചെമ്മീനിന്റെ പകിട്ടില്‍ നിന്ന് എസ് എല്‍ പുരത്തിന് ഭ്രഷ്ട് കല്‍പ്പിച്ചത് ആരുടെ ഗൂഢാലോചന?

വിസ്മരിക്കപ്പെട്ട അവിസ്മരണീയന്‍; എസ് എല്‍ പുരത്തെ രേഖപ്പെടുത്താന്‍ ഏറ്റവും യോജിച്ച പ്രയോഗം

രാകേഷ് സനല്‍ |19-08-2025
×